കണ്ണൂര്‍: ഭരണാധികാരികള്‍ക്ക് യാതൊരു ലക്ഷ്യബോധവുമില്ലെന്ന് മുന്‍മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കേരള ഗവ.ഡ്‌റൈവേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന യാത്‌റയയപ്പും കൗണ്‍സില്‍ യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ ഇന്ദ്രിയങ്ങളും ചലിപ്പിച്ച് ക്ഷീണിച്ചുവരുന്ന ഡ്രൈവര്‍മാരെക്കൊണ്ട് മറ്റു ജോലിയെടുപ്പിക്കുന്നതിനോട് യോജിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൗണ്‍സില്‍ പ്രസിഡന്റ് ആര്‍. രാജന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്‌റട്ടറി കെ എം ഷാജി റിപ്പോര്‍ട്ടും ട്രഷറര്‍ പി. ഗോപാലകൃഷ്ണന്‍ വരവുചിലവ് കണക്കും അവതരിപ്പിച്ചു. സര്‍വീസില്‍നിന്ന് വിരമിക്കുന്ന പി പി മോഹനന്‍, (കോഴിക്കോട്) ബാലകൃഷ്ണന്‍ (മലപ്പുറം) എന്നിവര്‍ക്ക് ഉപഹാരം നല്‍കി. സെക്രട്ടറി കെ എം ചന്ദ്രശേഖരന്‍, കെ.ആര്‍.ഡി.എസ്.എ സെക്‌റട്ടറി ബി ജി ധനഞ്ജയന്‍, സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Keywords: Kerala, Kannur, Kadnapalli Ramachandran, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق