
കാസര്‍കോട്ടു നിന്ന് ആരംഭിച്ച് ഈ മാസം മുപ്പതിന് തിരുവനന്തപുരത്ത് സമാപിക്കുന്ന ജനവിചാരണ യാത്രയ്ക്ക് പൊലീസ് കണ്ണൂരില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കയാണ്. കണ്ണൂര്‍ ജില്ലയില്‍ പൊലീസ് സംഘടനയെ അവഗണിക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച ജില്ലയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കരിദിനം ആചരിക്കുമെന്നും അഷ്‌റഫ് മൗലവി പറഞ്ഞു.
ആസൂത്രിതമായ ഗൂഢാലോചനയാണ് പോപ്പുലര്‍ ഫ്രണ്ടിനെതിരെ നടക്കുന്നത്. നാറാത്ത് കേസിനെ രണ്ടാം മാറാട് കലാപം, ഹൈദരാബാദ്, ബാംഗളൂര്‍ സ്‌ഫോടനം എന്നിവയുമായി ബന്ധപ്പെടുത്തിയിരിക്കുകയാണ്. ജില്ലാ പ്രസിഡന്റ് തസ്‌നിം, നൗഫല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Keywords: Kerala, Kvartha, Narath, Judicial, Popular Front, Police, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق