കണ്ണൂര്‍: തീവ്രവാദത്തിനെതിരേ ജില്ലാ യൂത്ത്‌ലീഗ് ജാഗ്രതാസന്ദേശ ജാഥ തിങ്കളാഴ്ച മുതല്‍ തുടങ്ങുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മൂന്നു മേഖലകളിലായാണ് ജാഥ നടക്കുക. ദക്ഷിണ മേഖലാ ജാഥ തിങ്കളാഴ്ച രാവിലെ ഒമ്പതിന് കൂത്തുപറമ്പ് മാറോളി ഘട്ടില്‍ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ എം സൂപ്പി ഉദ്ഘാടനം ചെയ്യും.
മലയോര മേഖലാ ജാഥരയോരത്ത് രാവിലെ ഒമ്പതിന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് വി കെ അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്യും. ഉത്തര മേഖല ജാഥ രാവിലെ ഒമ്പതിന് പയ്യന്നൂര്‍ പാടിച്ചാലില്‍ ജില്ലാ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി അബ്ദുര്ഡ റഹ്മാന്‍ കല്ലായി ഉദ്ഘാടനം ചെയ്യും.
15ന് വൈകീട്ട് അഞ്ചിന് ജാഥകള്‍ കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ സംഗമിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുയോഗം സംസ്ഥാന മുസ്‌ലിം ലീഗ് ജനറല്‍ സെക്‌റട്ടറി കെ പി എ മജീദ് ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി താഹിര്‍, ജില്ലാ പ്രസിഡന്റ് നസീര്‍ പുത്തൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി കെ സുബൈര്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Kerala, Kannur, Kerala, Youth League, Jatha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment