കണ്ണൂര്‍: സ്വാതന്ത്ര്യസമരസേനാനിയും ചരിത്രകാരനുമായ മൊയാരത്ത് ശങ്കരന്റെ അറുപത്തിയഞ്ചാം രക്തസാക്ഷിത്വദിനാചരണം കണ്ണൂര്‍ മൊയാരത്ത്ശങ്കരന്‍ സ്മാരക മന്ദിരത്തില്‍ 13ന് വൈകിട്ട് നാലുമണിക്ക് നടക്കും. മൊയാരത്ത് ശങ്കരന്‍ ഫൗണ്ടേഷന്‍, ഫ്രീഡം ഫൈറ്റേഴ്‌സ് അസോസിയേഷന്‍ എന്നിവ സംയുക്തമായി നടത്തുന്ന ചടങ്ങില്‍ മൊയാരത്ത് ശങ്കരനെ കുറിച്ചുളള വെബ് സൈറ്റ് ഉദ്ഘാടനം അദ്ദേഹത്തിന്റെ നോവല്‍ പുന: പ്രകാശനവും നടക്കും.
അനുസ്മരണ സമ്മേളനവും വെബ് സൈറ്റ് പ്രകാശനവും സി. പി. എം ജില്ലാസെക്രട്ടറി പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും. മൊയാരത്തിന്റെ പെണ്‍കിടാവിന്റെ തന്റേടം എന്ന നോവല്‍ രാമചന്ദ്രന്‍ കടന്നപ്പളളി പ്രൊഫ. കടത്തനാട്ട് നാരായണന് നല്‍കി പുന:പ്രകാശനം ചെയ്യും. സി.രവീന്ദ്രന്‍, കെ. എന്‍ ബാബു, പി. കെ ബൈജു എന്നിവര്‍ പ്രസംഗിക്കും. കവിയൂര്‍ രാജഗോപാലന്‍ അദ്ധ്യക്ഷത വഹിക്കും.

Keywords: Kerala, Kannur, Moyarath Sankaran, Website, Memorial, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment