കണ്ണൂര്‍: ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ പുതിയങ്ങാടിയിലെ മിനി(45) കണ്ണാടിപ്പറമ്പിലെ കെ. ഷൈന(30) എന്നിവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനിലാണ് അപകടം.
മംഗലാപുരത്തേക്ക് പോവേണ്ട ഇവര്‍ അബദ്ധത്തില്‍ തിരുവനന്തപുരത്തേക്ക് പോകുന്ന ട്രെയിനില്‍ കയറുകയായിരുന്നു. വണ്ടിപുറപ്പെടുമ്പോള്‍ അബദ്ധം മനസിലാക്കി പ്‌ളാറ്റ് ഫോമിലേക്ക് ചാടിയിറങ്ങുമ്പോഴാണ് പരിക്കേറ്റത്.
Keywords: Kerala, Kannur, Train, Injured, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق