ആസിഡ് ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍


Acid
പരിയാരം: പാണപ്പുഴ പറവൂരിലെ മൊട്ടമ്മല്‍ കുഞ്ഞിരാമനെ (65) ആസിഡ് ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി.

ഭാര്യ: ദേവകി. മക്കള്‍: പ്രകാശന്‍, ശോഭ, സത്യന്‍, വിനോദന്‍, രാമകൃഷ്ണന്‍. മരുമക്കള്‍: ഷീജ, കുഞ്ഞിരാമന്‍, സവിത, ജിഷ, അഞ്ജന.

Keywords: Kerala, Pariyaram, Acid, obit, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم