തലശ്ശേരി: പിടിച്ചുപറി നടത്തി വിദേശത്തേക്ക് കടന്ന പ്രതിയെ നാലു വര്‍ഷത്തിന് ശേഷം പോലീസ് പിടികൂടി. ടെമ്പിള്‍ഗേറ്റ് കൊമ്മല്‍വയലിലെ ശ്രീശങ്കരാലയത്തില്‍ രൂപേഷിനെ(29)യാണ് തലശ്ശേരി പോലീസ് തിങ്കളാഴ്ച പിടികൂടിയത്.
2009ല്‍ സ്വര്‍ണമാല തട്ടിപ്പറിച്ച കേസിലെ പ്രതി പിന്നീട് ഗള്‍ഫിലേക്ക് മടങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം പത്ത് ദിവസത്തേക്ക് ലീവിലെത്തിയ പ്രതിയെ തിങ്കളാഴ്ച രാവിലെയാണ് പിടികൂടിയത്. നാളെ ഗള്‍ഫിലേക്ക് മടങ്ങാനിരിക്കെ വീട് വളഞ്ഞാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

Keywords: Kerala, Kannur, Police, arrest, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment