ചുഴലി: കിണര്‍പണിക്കിടിയില്‍ തലയില്‍ കല്ലുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. ചുഴലി തോളൂര്‍ സ്വദേശി ചിറയില്‍ സുരേഷാ(46)ണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച തൃച്ചംബരത്തെ ഒരുവീട്ടില്‍കിണര്‍ പണി ചെയ്തുകൊണ്ടിരിക്കെയാണ് അപകടം.
കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് മരണപ്പെട്ടത്. ഭാര്യ: കൗസല്യ, മക്കള്‍: ദീപ, ദീപേഷ്. സഹോദരങ്ങള്‍: പ്രസാദ്, പരേതനായ ഗോപി,ലളിത,ശശി, റജി.
കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് മരണപ്പെട്ടത്. ഭാര്യ: കൗസല്യ, മക്കള്‍: ദീപ, ദീപേഷ്. സഹോദരങ്ങള്‍: പ്രസാദ്, പരേതനായ ഗോപി,ലളിത,ശശി, റജി.
Keywords: Kerala, Chuzhali, Kannur, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق