ഡി.വൈ.എഫ്.ഐ: ബിജു കക്കൈ പ്രസിഡന്റ് ബിനോയ് കുര്യന്‍ സെക്രട്ടറി

Binoy Kurian, DYFI
Binoy Kurian 
Biju Kandakkai, DYFI
Biju Kandakkai
കണ്ണൂര്‍: ഡി.വൈ.എഫ്.ഐ. കണ്ണൂര്‍ ജില്ലാ പ്രസിഡന്റായി ബിജു കക്കൈയെയും സെക്രട്ടറിയായി ബിനോയ് കുര്യനെയും ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. കെ. വി. സുമേഷാണ് ട്രഷറര്‍. കെ. വിജീഷ്, പി .പി .ഷൈമ, പി. കെ. ശബരീഷ്‌കുമാര്‍, എന്നിവര്‍ വൈസ് പ്രസിഡന്റുമാരാണ്.

എം. അനില്‍കുമാര്‍, എം .വി .രാജീവന്‍, എം. രതീഷ് എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാര്‍. പി. സജികുമാര്‍, വി. പി .വിജേഷ്, എന്‍. അനൂപ്, മനു തോമസ്, ഷാജി കരിപ്പായി, വി. കെ. സനോജ്, എം. ബിജു, ഒ. കെ. വിനീഷ് എന്നിവര്‍ ഉള്‍പ്പെട്ടതാണ് ജില്ലാ സെക്രട്ടേറിയറ്റ്.

Keywords: Kerala, Kannur, DYFI, Biju Kakkai, Binoy Kuryan, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post