കലക്ടറേറ്റ് ധര്‍ണ്ണ നടത്തി

കണ്ണൂര്‍: വികലാംഗ പെന്‍ഷന്‍ രണ്ടായിരം രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡിഫറന്‍ഡലി ഏബിള്‍ഡ് പേഴ്‌സണ്‍സ് വെല്‍ഫെയര്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി. പി.കെ ബൈജു ഉദ്ഘാടനം ചെയ്തു.
Dharna


പി.വി ഭാസ്‌കരന്റെ അദ്ധ്യക്ഷതയില്‍ കെ.രാധ, സി.ഗോവിന്ദന്‍, എ. എം പുഷ്പാധരന്‍, കെ.ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു. തളിപ്പറമ്പ് താലൂക്ക് ഓഫീസിനു മുന്നില്‍ നടന്ന ധര്‍ണ്ണ മനുതോമസും തലശേരിയില്‍ സി.കെ രമേശനും ഉദ്ഘാടനം ചെയ്തു.

Keywords: Kerala, Kannur, Collectorate, Dharna, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post