എസ്.എസ്.എഫ്. ഓഫീസ് കത്തിച്ചു

തളിപ്പറമ്പ്: ചാപ്പാരപ്പടവ് പെരുവണയില്‍ എസ്.എസ്.എഫ്. ഓഫീസ് കത്തിച്ചു. സംസ്ഥാന സമ്മേളനത്തിനായി തയ്യാറാക്കിയ ബോര്‍ഡും ബാനറുകളും മറ്റും പൂര്‍ണമായികത്തിനശിച്ചിട്ടുണ്ട്.

ഓഫിസിന്റെ പിന്‍വശത്തെ ജനല്‍ തകര്‍ത്ത് അകത്തുകയറി തീയിടുകയായിരുന്നു. ശനിയാഴ്ച പുലര്‍ചെയാണ് സംഭവം. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീയണച്ചു.
SSF, Kannur, Kerala, Office, Burned, Fire, Police, Case

Keywords: SSF, Kannur, Kerala, Office, Burned, Fire, Police, Case, State Conference, Banner, Board, Fire Force, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post