Home » , , » അഴീക്കോട് പട്ടാപ്പകല്‍ കവര്‍ച

അഴീക്കോട് പട്ടാപ്പകല്‍ കവര്‍ച

Written By Kvartha Delta on Apr 14, 2013 | 1:03 PM

വളപട്ടണം: അഴീക്കല്‍ മൂന്നുനിരത്തിനടുത്തെ തീപ്പെട്ടികമ്പനിക്ക് സമീപമുളള വീട്ടില്‍ നിന്നും പതിനഞ്ച് പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് മോഷണം. മത്‌സ്യവ്യാപാരിയായ പ്രസൂണിന്റെ പ്രസാദമെന്ന വീട്ടിലെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചസ്വര്‍ണ്ണാഭരണങ്ങളാണ് കവര്‍ന്നത്.
Theft, House, Robbery, Gold, Robbery, Valapattanam Police, Case

പ്രസൂണിന്റെ ഭാര്യ തൊട്ടടുത്ത വീട്ടില്‍ പോയ സമയത്താണ് മോഷ്ടാക്കളെത്തിയത്. വീടു തുറന്നിട്ട നിലയിലാണ്. വളപട്ടണം പോലിസ് കേസെടുത്തു.

Keywords: Theft, House, Robbery, Gold, Robbery, Valapattanam Police, Case, Kannur Vartha, Kannur News, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Share this article :
0 Comments
Tweets
Comments

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. Kannur Vartha | Kannur News | Latest Malayalam News from Kannur - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger