കണ്ണൂര്‍: ജില്ലാ ട്രഷറി ഓഫീസില്‍ നിന്നും സ്വഭാവദൂഷ്യത്തെ തുടര്‍ന്ന് ആറുമാസം മുമ്പ് സ്ഥലംമാറ്റിയ ജൂനിയര്‍ സൂപ്രണ്ട് രാജേന്ദ്രനെ വീണ്ടും ട്രഷറിയില്‍ നിയമിക്കാനുളള നീക്കത്തില്‍ പ്രതിഷേധിച്ച് എന്‍.ജി. ഒ അസോ. വനിതാപ്രവര്‍ത്തകര്‍ ജില്ലാ ട്രഷറി ഓഫീസര്‍ പി.ഡി മോഹനചന്ദ്രനെ ഉപരോധിച്ചു.
ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. ഒരാഴ്ചയ്ക്കകം ഈക്കാര്യം ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്ന് ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് സമരക്കാര്‍ പിരിഞ്ഞുപോയത്.
Keywords: Kerala, Kannur, Dist treasury officer, NGO, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment