കണ്ണൂര്‍: ചൊവ്വാഴ്ച നാറാത്ത് പൊലീസ് റെയ്ഡ് നടത്തിയ പോപ്പുലര്‍ ഫ്രണ്ട് ആയുധ പരിശീലന ക്യാമ്പിന് നേതൃത്വം നല്‍കിയത് കൊലക്കേസ് പ്രതിയെന്ന് പൊലീസ്. അശ്വിനി കുമാര്‍ വധക്കേസിലെ പ്രതി ശിവപുരം സ്വദേശി പുതിയ വീട്ടില്‍ പി.വി. അസീസ് (39) ആണ് ക്യാമ്പ് ഡയറക്ടറായി പ്രവര്‍ത്തിച്ചത്. അസീസും പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ഹിന്ദു ഐക്യവേദി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും പ്രഭാഷകനും ആര്‍.എസ്.എസ് നേതാവുമായിരുന്ന അശ്വിനി കുമാറിനെ എട്ടു വര്‍ഷം മുമ്പാണ് ജീപ്പിലെത്തിയ സംഘം ഇരിട്ടി ടൗണില്‍ ബസില്‍ വച്ച് കൊലപ്പെടുത്തിയത്.
സി.പി.എം. പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയും ചൊവ്വാഴ്ച പോപ്പുലര്‍ ഫ്ര് ക്യാമ്പില്‍ വച്ച് പിടിയിലായി. ഏച്ചൂരിലെ ആയിഷാ കോട്ടേജില്‍ പി. സി. ഫഹദ് (27) ആണ് ചക്കരക്കല്ലില്‍ സി.പി.എം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി.
മുഴപ്പിലങ്ങാട് പുതിയപുരയ്ക്കല്‍ അബ്ദുസമദ് (28), തോട്ടട കിഴുന്ന കാഞ്ഞങ്ങാട് പള്ളിക്കടുത്ത ഷുക്കൂര്‍ ഹൗസില്‍ മുഹമ്മദ് സംമ്രീദ് (25), തലശ്ശേരി പുരക്കായി വീട്ടില്‍ നൗഫല്‍ (23), എടക്കാട് ബീച്ച് റോഡില്‍ ജമീലാ മന്‍സിലില്‍ എ.ജെ. ഫൈസല്‍ (21), മുഴപ്പിലങ്ങാട് ആയിഷാ ഹൗസില്‍ പി. ജംഷീര്‍ (20), മുഴപ്പിലങ്ങാട് മറീനാ മന്‍സിലില്‍ ഷഫീക്ക് (25), മുഴപ്പിലങ്ങാട് ബൈത്തുല്‍ റാഹയില്‍ സി. റിയാസ് (23), നാറാത്ത് കുമ്മായക്കടവ് വീട്ടില്‍ കെ.കെ. ജംഷീര്‍ (26), എടക്കാട് ബീച്ച് റോഡില്‍ ബൈത്തുല്‍ ഹദില്‍ എ.പി. മിസാജ് (25), മുഴപ്പിലങ്ങാട് ഷിജിന്‍സില്‍ വി. ഷിജിന്‍ (23), തലശ്ശേരി നെട്ടൂര്‍ കുന്നോത്ത് ജുമാമസ്ജിദിനു സമീപം ഷറീഫാ മന്‍സിലില്‍ മുഹമ്മദ് അബ്‌സീര്‍ (20), കോയ്യോട് സുബൈദാ മന്‍സിലില്‍ സി. അജ്മല്‍ (21), വെുട്ടായി കണിയാന്റവിട കെ.സി. ആഷിം (24), എരുവട്ടി കോവൂരിലെ ബൈത്തുല്‍ അലീമയില്‍ സി.പി. നൗഷാദ് (32), മുഴപ്പിലങ്ങാട് ഷര്‍മിനാസില്‍ ഇ.കെ. റാഷിദ് (21), മുഴപ്പിലങ്ങാട് സുഹറാ മന്‍സിലില്‍ എ.കെ. സുഹൈല്‍ (22), എടക്കാട് മര്‍വാ മന്‍സിലില്‍ പി.എം. അജ്മല്‍ (20), കോട്ടൂര്‍ അസ്ഫാ മന്‍സിലില്‍ ഒ.കെ. ആഷിക്ക് (26), മുഴപ്പിലങ്ങാട് റുബൈദ് വില്ലയില്‍ കെ.പി. റബാഹ് (27) എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍. വളപട്ടണം പൊലീസ് പിടിയിലായ 21 പേരുടെയും അറസ്റ്റ്.

Keywords: Kerala, PM, Kannur, Popular front, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق