തലവിലെ ആദ്യകാല കുടിയേറ്റകര്‍ഷകന്‍ ചാത്തുക്കുട്ടിനായര്‍ നിര്യാതനായി

പെരുമ്പടവ്: തലവിലെ ആദ്യകാല കുടിയേറ്റകര്‍ഷകന്‍ പെരുതിയോടന്‍ ചാത്തുക്കുട്ടിനായര്‍(93)
Chathukutti Nayar
നിര്യാതനായി. ഭാര്യമാര്‍: ജാനകി, കല്യാണി. മക്കള്‍: പ്രസന്നകുമാരി, ദേവി. മരുമക്കള്‍: കെ.വി കൃഷ്ണന്‍(ടീഷോപ്പ് തലവില്‍) പരേതനായ കൃഷ്ണന്‍(കടന്നപ്പളളി) സഹോദരന്‍: പരേതനായ നാരായണന്‍ നായര്‍.

Keywords: Kerala, Perumpadavu, obituary, Kannur, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم