കണ്ണൂര്‍: മലപ്പുറത്തെ എഡ്യുസിറ്റിയില്‍ എന്‍.ടി.ടി.എഫ്. പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നു. സര്‍ക്കാരിന്റെ ഇന്‍കെലുമായി ചേര്‍ന്നാണ് പുതിയ ട്രെയിനിംഗ് സെന്റര്‍ തുടങ്ങുന്നത്. ജൂലായില്‍ ഇലക് ട്രോണിക്‌സ്, മെക്കാട്രോണിക്‌സ് എന്നീ കോഴ്‌സുകളാണ് ആരംഭിക്കുക.
തലശ്ശേരിയിലെ നെട്ടൂര്‍ ആസ്ഥാനമായുള്ള സ്ഥാപനത്തില്‍ നിന്ന് പരിശീലനം നേടിയ വിദ്യാര്‍ത്ഥികള്‍ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അറുന്നൂറോളം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷം കെല്‍ട്രോണുമായി ചേര്‍ന്ന് കുറ്റിപ്പുറത്ത് ടൂള്‍ആന്റ് ഡൈ, മാനുഫാക്ചറിംഗ് ടെക്‌നോളജി എന്നീ കോഴ്‌സുകള്‍ ആരംഭിച്ചിട്ടുണ്ട്.
പട്ടികജാതി വകുപ്പുമായി ചേര്‍ന്ന് പാലക്കാട്ട് വൊക്കേഷണല്‍ ട്രെയിനിംഗ് സെന്ററും സ്ഥാപിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ മാനേജിംഗ് ഡയറക്ടര്‍ എന്‍.രഘുനാഥ്, ഡയറക്ടര്‍ അരുണ്‍ സെല്‍വന്‍, തലശേരി സെന്റര്‍ പ്രിന്‍സിപ്പല്‍ എന്‍.പി.അനില്‍ കുമാര്‍, ധാര്‍വാര്‍ സെന്റര്‍ പ്രിന്‍സിപ്പല്‍ ആര്‍.സദാശിവന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Kerala, NTTF, Educity, course, new, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment