മണല്‍ലോറി കടയിലേക്ക് പാഞ്ഞുകയറി

മയ്യില്‍: അനധികൃതമായി മണല്‍കടത്തുകയായിരുന്ന മിനിലോറി കടയിലേക്ക് പാഞ്ഞുകയറി. പൊലിസ് പിന്തുടര്‍ന്നപ്പോള്‍ വാഹനം ഉപേക്ഷിച്ച് ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ നാറാത്ത് ടൗണിലാണ് അപകടം.
Tipper Lorryഅമിതവേഗതയില്‍ മണലുമായി വരികയായിരുന്ന മിനിലോറി ടൗണിലെ കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപ്പോള്‍ തന്നെ ഡ്രൈവര്‍ ലോറി പിന്നോട്ടെടുത്ത് വേഗത്തില്‍ ഓടിച്ചുപോവുകയും ചെയ്തു.
നാട്ടുകാര്‍വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലിസ് ലോറി പിന്തുടര്‍ന്നത്. അപകടം വരുത്തിയ ലോറി തിരിച്ചുവരുമ്പോള്‍ പൊലിസ് പരിശോധനയില്‍ കുടുങ്ങിയപ്പോഴാണ് ഡ്രൈവര്‍ ഇറങ്ങിയോടിയത്. നാറാത്തെ ആലിന്‍കീഴിലെ ജോമോനാണ് ലോറി ഓടിച്ചിരുന്നത്.

Keywords: Kerala, Mayyil, Lorry, Shop, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post