തലശേരി: ചിറക്കരയിലെ പ്ലസ്ടൂ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസി ഉള്‍പ്പെടെ മൂന്നുപേരെ കോടതി റിമാന്‍ഡ് ചെയ്തു. രണ്ടുപേരെ കൂടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിറക്കര പുല്ലമ്പില്‍ റോഡിലെ സുരേഷ് കുമാര്‍ എന്ന മനീഷന്(48) ശശിയെ സുധീഷ്(47) റിട്ടയേര്‍ഡ് അധ്യാപകന് പത്മനാഭന്(77) എന്നിവരെയാണ് തലശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തതത്.
ഈ കേസില്‍ ചിറക്കര പുല്ലമ്പില്‍ സ്വദേശി കല്യാണി നിവാസി കല്യാണ്‍ സുരേന്ദ്രന്(60) ഐ. എന്‍. ടി.യു. സി നേതാവ് സുനില്‍ എന്നിവരെ കൂടി പ്രതി ചേര്‍ത്തു. ഇവര്‍ രണ്ടുപേരും ഒളിവിലാണ്. ഇവരെ കുറിച്ച് നേരത്തെ പീഡനത്തിനിരയായ പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. രണ്ടുപേരുടെ പേര് കൂടി പരാതിയില്‍ പറഞ്ഞിട്ടുണ്ട്. ഏഴുപേര്‍ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി.
ബുധനാഴ്ച തലശേരി ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തിയതിനുശേഷമാണ് മൂന്നുപേരെയും കോടതിയില്‍ ഹാജരാക്കിയത്. മൂന്നുപേരുടെയും മുഖം മറച്ചാണ് വൈദ്യപരിശോധനയ്ക്കായി കൊണ്ടുവന്നത്. പ്രതികളെ കാണുന്നതിനായി വന്‍ജനാവലി ആശുപത്രി പരിസരത്ത് തടിച്ചുകൂടിയിരുന്നു. പ്രതികളെ മൂന്നുപേരെയും തലശേരി സബ് ജയിലിലേക്കാണ് കൊണ്ടുപോയത്.

Keywords: Kerala, Kannur, Molestation, plus two, student, girl, police, remanded, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment