യുവാവ് തൂങ്ങിമരിച്ച നിലയില്‍


Suicide, dies
മട്ടന്നൂര്‍: നിര്‍മ്മാണ തൊഴിലാളിയായ യുവാവിനെ കശുമാവിന്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമ്മാനം ആനക്കുഴിയിലെ മാധവിരാമില്‍ എം.വി രോഹിത്തിനെ(25)യാണ് വ്യാഴാഴ്ച രാവിലെ വെളളിയാംപറമ്പിലെ കശുമാവിന്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ടൈല്‍സ് ജോലി ചെയ്തുവരികയായിരുന്നു. മട്ടന്നൂര്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി.

Keywords: Kannur, Kerala, Mattannur, Man, suicide, police, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post