വളര്‍ത്തുനായയെ അഴിച്ചുവിട്ട വിരോധത്തില്‍ വീട്ടമ്മയ്ക്കും മക്കള്‍ക്കും മര്‍ദ്ദനം

attackedചക്കരക്കല്‍: വളര്‍ത്തുനായയെ അഴിച്ചുവിട്ട വിരോധത്തില്‍ വീട്ടമ്മയെയും മക്കളെയും വീട്ടില്‍ കയറി മര്‍ദ്ദിച്ചതായി പരാതി. ബാവോഡ് താനപറമ്പത്ത് രാജീവന്റെ ഭാര്യ നളിനി, മക്കളായ നീതു, ആതിര എന്നിവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ 15ന് രാത്രി എട്ടുമണിക്ക് പിന്‍ഭാഗത്തെ കതക് തകര്‍ത്ത് അയല്‍വാസികള്‍ മര്‍ദ്ദിച്ചുവെന്നാണ് പരാതി. ചക്കരക്കല്‍ പൊലിസ് കേസെടുത്തു.

Keywords: Kerala, Chakkarackal, Dog, House wife, sons, attack, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post