നാറാത്ത് സംഭവത്തില്‍ ജനങ്ങളുടെ ആശങ്കയകറ്റണം: കെ സുധാകരന്‍ എം പി

Kannur, Kerala, K Sudharan MP, Statement on Narath, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കണ്ണൂര്‍: നാറാത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ കേന്ദ്രത്തില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്ത സാഹചര്യത്തില്‍ ജനങ്ങളിലുയര്‍ന്നിട്ടുള്ള ആശങ്ക ദൂരീകരിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെ സുധാകരന്‍ എം പി ആവശ്യപ്പെട്ടു. സി പി എമ്മിനും ആര്‍ എസ് എസിനും പി
ന്നാലെ ആയുധസംഭരണവും പരിശീലനകേന്ദ്രങ്ങളും നടത്തി കണ്ണൂരിലെ സമാധാനാന്തരീക്ഷത്തിന് ഭംഗമുാക്കാനുള്ള ശ്രമം മുളയിലേ നുള്ളിക്കളയണം.

കണ്ണൂരിലെ സമാധാനാന്തരീക്ഷം ഉറപ്പുവരുത്താന്‍ ഇത്തരത്തിലുള്ള എല്ലാ സംഘടനകളുടേയും പ്രവര്‍ത്തനം നിരീക്ഷിക്കണമെന്നും ബോംബ് നിര്‍മാണവും ആയുധപരിശീലനവും ആരു നടത്തിയാലും അതിനെതിരേ ശകതമായ നടപടി സ്വീകരിക്കണമെന്നും കെ സുധാകരന്‍ എം പി ആവശ്യപ്പെട്ടു.

Also Read: 
പോപ്പുലര്‍ഫ്രണ്ട് ആയുധപരിശീലനം: കര്‍ണാടക ഭീകരവിരുദ്ധ സേന കണ്ണൂരിലെത്തി

Keywords: Kannur, Kerala, K Sudharan MP, Statement on Narath, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم