അഴീക്കോട്: പുന്നക്കപ്പാറയിലെ ഒരു വീട്ടില്‍ നിന്ന് ഒരു മാസം മുമ്പ് പിടികൂടിയ സ്‌ഫോടകവസ്തുശേഖരം ഇവിടെ നിന്ന് മാറ്റി പരിസരവാസികളില്‍ ആശങ്കയുണര്‍ത്തുന്നു.
അനധികൃതമായി സ്‌ഫോടകവസ്തുക്കളുണ്ടാക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് റെയ്ഡ് നടത്തിയ ശേഷം വീട് പൂട്ടി സീല്‍വെച്ച് കാവലേര്‍പ്പെടുത്തിയിരിക്കുകയാണ്. വലിയ തോതിലുള്ള സ്‌ഫോടകവസ്തുക്കളും നിര്‍മ്മാണസാമഗ്‌റികളും ഇവിടെയുള്ളതായി പോലീസ് പറയുന്നുണ്ട്.
ഒരു ലോറിയില്‍ നിറയാനുള്ള സ്‌ഫോടകവസ്തുക്കള്‍ ഈ വീട്ടിലുള്ളതായാണ് കണക്ക്. എറണാകുളത്തു നിന്ന് സ്‌ഫോടകവസ്തു വിദഗ്ധരെത്താനുള്ള കാലതാമസമാണ് ഇതു മാറ്റാതിരിക്കാന്‍ കാരണമായി പറയുന്നത്. എന്നാല്‍ ഇത്‌റയും വലിയ സ്‌ഫോടകവസ്തുശേഖരം ഈ വീട്ടില്‍ സൂകഷിക്കുന്നത് പരിസരവാസികളില്‍ കടുത്ത ആശങ്കയ്ക്ക് വഴിവെച്ചിരിക്കുകയാണ്.
ഡി .സി .സി പ്രസിഡന്റ് കെ .സുരേന്ദ്രന്‍ അഴീക്കോട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിണ്ടഡ് എം. എന്‍ രവീന്ദ്‌റനും എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. സ്‌ഫോടക വസ്തുശേഖരം അടിയന്തിരമായി മാറ്റാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് ആഭ്യന്തരമന്ത്രിക്ക് ഫാക്‌സ് സന്ദേശമയച്ചിട്ടുണ്ട്.
അനധികൃതമായി സ്‌ഫോടകവസ്തുക്കളുണ്ടാക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് റെയ്ഡ് നടത്തിയ ശേഷം വീട് പൂട്ടി സീല്‍വെച്ച് കാവലേര്‍പ്പെടുത്തിയിരിക്കുകയാണ്. വലിയ തോതിലുള്ള സ്‌ഫോടകവസ്തുക്കളും നിര്‍മ്മാണസാമഗ്‌റികളും ഇവിടെയുള്ളതായി പോലീസ് പറയുന്നുണ്ട്.
file photo |
ഡി .സി .സി പ്രസിഡന്റ് കെ .സുരേന്ദ്രന്‍ അഴീക്കോട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിണ്ടഡ് എം. എന്‍ രവീന്ദ്‌റനും എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. സ്‌ഫോടക വസ്തുശേഖരം അടിയന്തിരമായി മാറ്റാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് ആഭ്യന്തരമന്ത്രിക്ക് ഫാക്‌സ് സന്ദേശമയച്ചിട്ടുണ്ട്.
Keywords: Kerala, Azhikode, Fair, Lorry, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment