ശ്രീകണ്ഠാപുരം: വ്യാജപാസ് പോര്‍ട്ട് ഉപയോഗിച്ച് ഗള്‍ഫിലേക്ക് കടന്ന പയ്യാവൂര്‍ വെമ്പുവയിലെ കൊച്ചുപുരയില്‍ സാബു(34) പിടിയിലായി. ഇയാള്‍ വധശ്രമകേസിലടക്കം നിരവധി കേസുകളില്‍ പ്രതിയാണ്.
പയ്യാവൂര്‍ പൊലിസിന്റെ ഗുണ്ടാലിസ്റ്റിലും ഉള്‍പ്പെട്ടിട്ടുണ്ട്. ജോസ് മാത്യു, കുരുപ്പശേരി ഹൗസ്, വെങ്കൂര്‍, മലപ്പുറംഎന്ന മേല്‍വിലാസത്തില്‍ പാസ് പോര്ട്ട്സംഘടിപ്പിച്ച് ഒന്നരവര്‍ഷത്തോളമായി ദുബായിയില്‍ ജോലി ചെയ്തുവരികയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് മടങ്ങിവരവെ മംഗലാപുരത്തു നിന്നാണ് പൊലിസ് അറസ്റ്റു ചെയ്തത്.
Keywords: Kerala, Shrikandapuram, Fake, passport, arrest, police, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment