സി.കണ്ണനെ അനുസ്മരിച്ചു

C-Kannan
കണ്ണൂര്‍: സി. ഐ.ടി.യു നേതാവും കണ്ണൂരിലെ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ മുന്നണിപോരാളിയുമായിരുന്ന സി. കണ്ണന്റെ ഏഴാം ചരമവാര്‍ഷികദിനാചരണം നടത്തി. പയ്യാമ്പലത്ത് സി.ശവകുടീരത്തില്‍ നടന്ന അനുസ്മരണയോഗം സി.പി. എം ജില്ലാസെക്രട്ടറി പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു.

എം.വി ജയരാജന്റെ അദ്ധ്യക്ഷതയില്‍ എം. സുരേന്ദ്രന്‍, പുഞ്ചയില്‍ നാണു, കെ. എം ജോസഫ്, അരക്കന്‍ ബാലന്‍, പി.രാമചന്ദ്രന്‍, എം.ജയലക്ഷ്മി, വയക്കാടിബാലകൃഷ്ണന്‍, കെ. പി സുധാകരന്‍, എന്‍. ചന്ദ്രന്‍, ടി. രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Kannur, Kerala, CITU, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم