ജ്വല്ലറിക്ക് കരി ഓയില്‍ ഒഴിച്ചു

തളിപ്പറമ്പ്: വെളളാവ് ബോട്ട് കടവിനു സമീപത്തെ അഭിരാമി ജ്വല്ലറി കരി ഓയില്‍ ഒഴിച്ച് വികൃതമാക്കി. ചുമരില്‍ ഉടമയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്താനായി എഴുതിവച്ചിട്ടുമുണ്ട്. ജ്വല്ലറിയുടെ ഷട്ടറിനും വരാന്തയിലുമാണ് കരി ഓയില്‍ ഒഴിച്ചത്.മാവിച്ചേരിയിലെ കുഞ്ഞിരാമന്റെതാണ് കട.തളിപ്പറമ്പ് പൊലിസ് കേസെടുത്തു.
blackoil
Keywords: Kerala, Thaliparamba, oil, jewellery, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post