കൂടാളി: കാവുംതാഴെ എല്‍. പി സ്‌കൂള്‍ അധ്യാപിക പി.കെ പുഷ്പവല്ലി(50) നിര്യാതയായി. പരേതനായ ചാത്തു നമ്പ്യാര്‍ നാരായണി ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: പി. നാരായണന്‍(റിട്ട. ആര്‍മി). മകന്‍: നീരജ്. സഹോദരങ്ങള്‍: ദേവകി, ശാര്‍ങ്ങാധരന്‍, ദേവന്‍, ഭാസ്‌കരന്‍, ലക്ഷ്മി.
Keywords: Kerala, Koodali, School, teacher, obituary, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment