കൊട്ടിയൂര്‍: ഓട്ടോറിക്ഷ നിരക്കുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ ഡ്രൈവറെ മര്‍ദ്ദിച്ചുവെന്നാരോപിച്ച് അമ്പായത്തോടിലെ ഓട്ടോതൊഴിലാളികള്‍ പണിമുടക്കി. വ്യാഴാഴ്ച രാവിലെയാണ് ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റത്.
കഴിഞ്ഞദിവസം ഈ പ്രദേശത്തെ ഓട്ടോനിരക്ക് പൊലിസും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് പുനര്‍നിര്‍ണ്ണയിച്ചിരുന്നു. ഇതിനുവിരുദ്ധമായി ഓട്ടോറിക്ഷാ ഡ്രൈവര്‍ അമിതചാര്‍ജ് ഈടാക്കുന്നതായി പരാതിയുണ്ട്.
Keywords: Kerala, Kannur, Kotiyoor, Auto rickshaw, strike, harthal, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
Post a Comment