നഴ്‌സിംഗ് വിദ്യാര്‍ത്ഥിനികളുടെ ബിരുദദാനചടങ്ങ്

AKG nursing college inauguration

മാവിലായി: എ.കെ.ജി മെമ്മോറിയല്‍ കോ ഓപ്പറേറ്റീവ് കോളേജ് ഒഫ് നഴ്‌സിംഗ് ഒന്നാം ബാച്ച് ബി. എസ്. സി നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്നു. മന്ത്രി വി. എസ് ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു.

കണ്ണൂര്‍സര്‍വകലാശാല പി.വി.സി പ്രൊഫ. എ.പി കുട്ടികൃഷ്ണന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. എം. പ്രകാശന്റെ അദ്ധ്യക്ഷതയില്‍ പ്രൊഫ. സലോമി ജോര്‍ജ് വിദ്യാര്‍ത്ഥികള്‍ക്ക് ദീപം തെളിയിച്ചുകൊടുത്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. എ സരള, പ്രൊഫ. എം.കെ മൃദുല, അബ്ദുള്‍ ഷുക്കൂര്‍, ഡോ. ബാലകൃഷ്ണ പൊതുവാള്‍, സി. എ പ്രേമകുമാരി, എന്‍. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ. എ. സ്വപ്ന നന്ദി പറഞ്ഞു.

Keywords: Kerala, Mavilayi, Nursing students, Degree, certificate, MinisterV.S Shiva Kumar, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post