മൂന്ന് മാസമാണ് കമ്മിറ്റിയുടെ കാലാവധി. ഇതിനിടയില്‍ തിരഞ്ഞെടുപ്പ് നടത്തണം. ഭരണസമിതി പ്രസിഡന്റായ എസ്. പി രാഹുല്‍ ആര്‍. നായരും ഇടതു അനുകൂലികളായ ഭരണസമിതിയംഗങ്ങളും തമ്മിലുളള തര്‍ക്കമാണ് ഭരണസമിതി പിരിച്ചുവിടുന്നതില്‍ കലാശിച്ചത്.
Keywords: Kerala, Kannur, Dist. Police, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق