മീത്തലെപ്രത്ത് വീട്ടില്‍ യശോ­ദ നി­ര്യാ­ത­യായി

 Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, M.P. Yashoda, Pothodi, Edamchovva, Kunhambu, Panjali, Payyambalam
എടചൊവ്വ: പാര്‍ക്ക് റോഡില്‍ മീത്തലെപ്രത്ത് വീട്ടില്‍ പരേതനായ പോത്തോടി ബാപ്പുവിന്റെ ഭാര്യ എം.പി യശോദ(94) നിര്യാതയായി.

മക്കള്‍: എം. പി ശ്രീധരന്‍(റിട്ട. ചൊവ്വ സ്പിന്നിംഗ് മില്‍) ഭരതന്‍ (പോസ്റ്റ്മാന്‍ തോട്ടട) പരേതനായ ലക്ഷ്മണന്‍. മരുമക്കള്‍: പ്രേമജ, ഉഷ, വത്സല. സഹോദരങ്ങള്‍: പരേതരായ പാഞ്ചാലി, കുഞ്ഞമ്പു, നാരായണി, കുഞ്ഞിക്കണ്ണന്‍. സംസ്‌കാരം തിങ്കളാഴ്ച്ച രാവിലെ പത്തുമണിക്ക് പയ്യാമ്പലത്ത്.

Keywords: Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, M.P. Yashoda, Pothodi, Edamchovva, Kunhambu, Panjali, Payyambalam

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم