കടയില്‍ നിന്നും കമ്പികള്‍ മോഷണം പോയി

Kerala, Kannur, Robbery, Shop, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
മട്ടന്നൂര്‍: കടവരാന്തയില്‍ സൂക്ഷിച്ച 20 കിന്റലോളം കമ്പികള്‍ മോഷണം പോയി. ചാലോട്-മട്ടന്നൂര്‍ റോഡിലെ എം. രാജീവന്റെ കടവരാന്തയില്‍ നിന്നാണ് ഇരുമ്പുകമ്പികള്‍ മോഷണം പോയത്.വ്യാഴാഴ്ച്ച രാത്രി കടയടച്ചു പോകുമ്പോള്‍ കമ്പികള്‍ ചങ്ങലിയിട്ട് ബന്ധിച്ചിരുന്നു. ഇതുമുറിച്ചുമാറ്റിയാണ് മോഷണം നടത്തിയത്. മട്ടന്നൂര്‍ പൊലീസ് കേസെടുത്തു.

Keywords: Kerala, Kannur, Robbery, Shop, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post