കൈ ഞരമ്പ് മുറിച്ചു ജീവനൊടുക്കാന്‍ ശ്രമിച്ചയാള്‍ ഗുരുതരാവസ്ഥയില്‍

Kerala, Kannur, Periyaram, Hand, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
പരിയാരം: കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ ഗുരുതരാവസ്ഥയില്‍. പളളിക്കുന്ന് ഇടച്ചേരിയിലെ നാരായണനെയാണ് പരിയാരംമെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇയാള്‍ക്കു വേണ്ടി 24ലക്ഷം രൂപയ്ക്കായി ജാമ്യം നിന്ന പ്രദേശത്തെ ഒരു ഐ. എന്‍.ടി.യു.സി ജില്ലാനേതാവിന്റെ വീട് പുതിയ തെരു ഫെഡറല്‍ ബാങ്ക് ജപ്തി ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് നാരായണനെ ഒരുസംഘമാളുകള്‍ മര്‍ദ്ദിച്ചതായും പറയുന്നു. കൈ ഞരമ്പ് മുറിച്ച നിലയില്‍ ഗുരുതരാവസ്ഥയില്‍ നാരായണന്‍ പരിയാരം മെഡിക്കല്‍ കോളേജാശുപത്രി തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്.

Keywords: Kerala, Kannur, Periyaram, Hand, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post