ഗുഡ്‌സ് ഓട്ടോയിടിച്ച് എസ്. ഐക്ക് പരിക്ക്

Pariyaram, Kerala, Kannur, SI, Injured, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
പരിയാരം: വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ ഗുഡ്‌സ് ഓട്ടോയിടിച്ച് എസ്. ഐക്ക് പരിക്കേറ്റു. പരിയാരം പ്രിന്‍സിപ്പല്‍ എസ്. ഐ സുരേശനാണ് പരിക്കേറ്റത്.

ചൊവ്വാഴ്ച്ച രാത്രി പിലാത്തറ പീലിക്കാംതടത്താണ് അപകടം. പിലാത്തറിയില്‍ ചെടികള്‍ വില്‍പ്പന നടത്തുന്ന കൊല്ലം സ്വദേശി നിസാറുദ്ദീനെ(34) പൊലിസ് അറസ്റ്റു ചെയ്തു. എസ്. ഐ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ്.

Keywords: Pariyaram, Kerala, Kannur, SI, Injured, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post