കട കുത്തിത്തുറന്ന് സാധനങ്ങള്‍ കവര്‍ന്നു

 Kerala, Pappinisheri, Robbery, Shops, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
പാപ്പിനിശേരി: കൊട്ടപ്പാലത്തെ ടി. റജിലിന്റെ ഉടമസ്ഥതയിലുളള ആള്‍ട്ടിമ കാര്‍ സര്‍വീസ് സെന്ററിന്റെ ഷട്ടര്‍ കുത്തിത്തുറന്ന് വിലയേറിയ ഉപകരങ്ങള്‍ കവര്‍ന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം.

ചെയിന്‍ ഉപയോഗിച്ച് ഷട്ടര്‍ കുത്തിത്തുറന്ന് അകത്തു കടന്നാണ് ഉപകരണങ്ങള്‍ മോഷ്ടിച്ചത്. വളപട്ടണം പൊലീസ് കേസെടുത്തു.

Keywords: Kerala, Pappinisheri, Robbery, Shops, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post