കണ്ണൂര്‍: എസ്.ബി. ഐ ഫോര്‍ട്ട് റോഡ് ബ്രാഞ്ചില്‍ വീണ്ടും കളളനോട്ട് ലഭിച്ചു. 1000രൂപയുടെ അഞ്ചും 500രൂപയുടെ അഞ്ചു നോട്ടുകളുമാണ് ലഭിച്ചത്. ഫെബ്രുവരി ആറിനും 26നും ഇടയിലാണ് കളളനോട്ട് ലഭിച്ചതെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു. അസി.ജനറല്‍ മാനേജര്‍ പി. എസ് ഗോപാലകൃഷ്ണന്റെ പരാതിയില്‍ ടൗണ്‍ പൊലീസ് കേസെടുത്തു.
Keywords: Kerala, Kannur, SBI, Bank, Fake, Note, 1000, 500, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment