ബിട്ടിയെ പഴയങ്ങാടിയിലെത്തിച്ചു: ചൊവ്വാഴ്ച തെളിവെടുപ്പ്

Kerala, Pazhayangadi, Kerala news, Kannur, Bitty Mohanty, Top Police officer, Son, Odisha, Convicted, Rape, German National, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
പഴയങ്ങാടി: ജര്‍മ്മന്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ പരോളിലിറങ്ങി മുങ്ങി ആള്‍മാറാട്ടത്തിലൂടെ എസ്.ബി. ടി പ്രൊബേഷന്‍ ഓഫീസറായി ജോലി ചെയ്തുവരവെ കണ്ണൂരില്‍ നിന്നും പിടിയിലായ ബിട്ടിമൊഹന്തിയെ തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ പഴയങ്ങാടി പൊലീസ് സ്‌റ്റേഷനിലെത്തിച്ചു.
പയ്യന്നൂരില്‍ നിന്നാണ് കൂടുതല്‍ തെളിവെടുപ്പിനായി ബിട്ടിയെ പഴയങ്ങാടിയില്‍ എത്തിച്ചത്.

തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയുടെ മംഗളാ എക്‌സ് പ്രസിന്ബിട്ടിയെ രാജസ്ഥാന്‍ പൊലീസ് രാജസ്ഥാനിലേക്ക് കൊണ്ടുപോകും. ഇതിനിടെ രാവിലെ ബിട്ടി താമസിച്ചിരുന്ന വാടകവീട്, എസ്.ബി.ടി മാടായി ബാങ്ക് ശാഖ എന്നിവടങ്ങളില്‍ കേരളാപൊലീസിന് തെളിവെടുപ്പ് നടത്തും. തളിപ്പറമ്പ് ഡി.വൈ. എസ്. പി സുദര്‍ശന്റെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് തെളിവെടുപ്പ് നടത്തുക.

Keywords: Kerala, Pazhayangadi, Kerala news, Kannur, Bitty Mohanty, Top Police officer, Son, Odisha, Convicted, Rape, German National, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.


Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post