കണ്ണൂര്‍: പ്രതിപകക്ഷിയെന്ന നിലയില്‍ സി.പി.എം വന്‍ പരാജയമാണെന്ന് കെ. പി.സി. സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. കേരള യാത്ര വിജയിപ്പിക്കുന്നതായി നവനീതം ഓഡിറ്റോറിയത്തില്‍ നടന്ന കോണ്‍ഗ്രസിന്റെ പ്രത്യേക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പങ്കാളിത്ത സമരം, ഭൂമി പിടിച്ചടക്കല്‍ സമരമടക്കം എന്നിവ വിജയിപ്പിക്കാന്‍ ആളെ കിട്ടാത്തതിനാല്‍ സി.പി.എം പരാജയപ്പെട്ടു. അച്യുതാനന്ദനും പിണറായും തമ്മില്‍ തല്ലി സി.പി.എം നശിക്കുകയാണ്. സി.പി.എം എത്ര മാടി വിളിച്ചാലും യു.ഡി.എഫില്‍ നിന്ന് ഒരു കകക്ഷിയും വിട്ടു പോവില്ലെന്ന് രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
യു.ഡി.എഫ് സര്‍ക്കാര്‍ അഞ്ചു വര്‍ഷം തികയ്ക്കും. 2006 മുതല്‍ 2013 വരെ നടന്ന ഒരു തിരഞ്ഞെടുപ്പിലും വിജയിക്കാന്‍ സാധിക്കാത്ത സി.പി.എം ചരിത്‌റത്തിന്റെ ചവറ്റുക്കുട്ടയിലേക്കാണ് നീങ്ങുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് പരിഹരിച്ച് മുന്നോട്ട് പോവുമെന്നും ചെന്നിത്തല വ്യക്തമാക്കി.
സമ്മേളനത്തില്‍ ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ സുധാകരന്‍ എം.പി, എം.എല്‍.എമാരായ സണ്ണി ജോസഫ്, എ പി അബ്ദുല്ലക്കുട്ടി, നേതാക്കളായ എം എം ഹസന്‍, തമ്പാനൂര്‍ രവി, ശുരനാട് രാജശേഖരന്‍, കെ പി നുറുദ്ദീന്‍, എ ഡി മുസ്ത്വഫ, സുമ ബാലകൃഷ്ണന്‍, സതീശന്‍ പാച്ചേനി, പി രാമകൃഷ്ണന്‍, വി എ നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Keywords: Kerala, Kannur, CPM, KPCC, Oommen Chandy, ministers, DCC, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, UDF.
Post a Comment