കണ്ണൂര്‍: എഴുന്നൂറ് രൂപയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതിന് യുവാവിന് ഒരു വര്‍ഷം കഠിന തടവ്. കാസര്‍കോട്ടെ ചിറ്റാരി കെ. എസ്. ഇ.ബി ഓഫീസിനു സമീപം വാടകക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സി.വി മുഹമ്മദിനെ(20)യാണ് കണ്ണൂര്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) ജഡ്ജ് ടി. പി അനില്‍ ശിക്ഷിച്ചത്.
2010 ഒക്ടോബര്‍ ഒമ്പതിന് ഹൊസ്ദുര്‍ഗ് കടവരാന്തയില്‍ നിന്നാണ് സംശയാസ്പദമായ സാഹചര്യത്തില്‍ റെയില്‍വെ പൊലീസ് മുഹമ്മദിനെ പിടികൂടിയത്.
Keywords: Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Kerala, Kannur, Robbery, Mobile.
Post a Comment