തലശേരി: മത്‌സ്യ ലോറികളില്‍ നിന്നും റോഡിലേക്ക് മലിനജലം ഒഴുക്കി വിടുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് സി. പി. എം മുന്‍ ജില്ലാസെക്രട്ടറിയും തലശേരി ബാറിലെ അഭിഭാഷകനുമായ പി.സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ചെന്നൈ ആസ്ഥാനമായുളള ദേശീയ ഹരിത ട്രിബ്രൂണലിന്റെ പരിഗണനയ്ക്കു വിട്ടുകൊണ്ട് ഉത്തരവിട്ടു.
ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് കെ.വിനോദ്ചന്ദ്ര എന്നിവരടങ്ങിയ ഡിവിഷന്‍ബഞ്ചാണ് ഹരജി ഹരിതട്രിബ്രൂണിലേക്ക് മാറ്റിയത്. മത്‌സ്യലോറികളില്‍ നിന്നും പുറന്തളളുന്ന മലിനജലം ദേശീയപാതയിലെ യാത്രക്കാര്‍ക്ക് ദുരിതമാവുകയാണെന്നും വായുമലിനീകരണവും ജലമലിനീകരണവും ഇതുമൂലം ഉണ്ടാകുന്നതായും ഗോവയില്‍ നിരോധിച്ചതുപോലെ കേരളത്തിലെ റോഡുകളില്‍ നിന്നും മലിനജലം ഒഴുക്കുന്നതു നിരോധിക്കണമെന്നും അഡ്വ. എം. ശശീന്ദ്രന്‍ മുഖേനെ നല്‍കിയ ഹരജിയില്‍ പി. ശശി ആവശ്യപ്പെട്ടിരുന്നു. ജനങ്ങളുമായി ബന്ധമുളള പൊതുതാല്‍പര്യമുളള ഹര്‍ജിക്ക് പരിഗണന നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Keywords: Kerala, Fish lorry, waste water, fish water, Thalassery, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
Post a Comment