പേഴ്‌സ് പോക്കറ്റടിച്ചയാള്‍ പിടിയില്‍

Kerala, Kannur, robbery, police, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കണ്ണൂര്‍: ബസ് യാത്രികന്റെ അഞ്ഞൂറ് രൂപയടങ്ങിയ പേഴ്‌സ് പോക്കറ്റടിച്ചയാളെ പൊലീസ് അറസ്റ്റു ചെയ്തു. ഇരിക്കൂര്‍ നെടുവാളൂര്‍ വയലില്‍ വളപ്പില്‍ ഹൗസില്‍ വി. പി ഇസ്മയിലാ(40)ണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് തളിപ്പറമ്പ് കണ്ണൂര്‍ റൂട്ടിലോടുന്ന സ്വകാര്യബസാണ് സംഭവം.

മട്ടന്നൂര്‍ നെല്ലൂന്നിയിലെ ഷൈജുവിന്റെ പണമടങ്ങിയ പേഴ്‌സാണ് അപഹരിക്കപ്പെട്ടത്. സംശയം തോന്നി ബസ് സ്‌റ്റേഷനിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് ഇസ്മയില്‍ പിടിയിലായത്.

Keywords: Kerala, Kannur, robbery, police, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post