ഗൃഹനാഥന്‍ വിഷം അകത്തു ചെന്നു മരിച്ചു

മട്ടന്നൂര്‍: ഗൃഹനാഥന്‍ വിഷം അകത്തു ചെന്നു മരിച്ചു. കാര പേരാവൂര്‍ കുന്നുമ്മല്‍ വീട്ടില്‍ വെളളുവ ജനാര്‍ദ്ദനനാ(72)ണ് മരിച്ചത്. ബുധനാഴ്ച്ച രാത്രിവീടിനുളളില്‍ വിഷം ഉള്ളില്‍ചെന്ന് അവശനിലയില്‍ കണ്ടെത്തിയ ജനാര്‍ദ്ദനെ ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചെയോടെ മരിക്കുകയായിരുന്നു.

ഭാര്യ: കുട്ടിപ്പാറു. മക്കള്‍: അനീഷ്, ബാബു, അനിത.

Keywords: Kerala, Kannur, Mattanur, poison, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post