പത്രപ്രവര്‍ത്തക യൂണിയന്‍ സുവര്‍ണ്ണ ജൂബിലി സെമിനാര്‍

Kerala, Kannur, Seminar, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
 കണ്ണൂര്‍: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ശനിയാഴ്ച്ച രാവിലെ പത്തരയ്ക്ക് മനുഷ്യാവകാശങ്ങളും മാധ്യമങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. നഗരസഭാ ഓഫീസ് പരിസരത്ത് നടക്കുന്ന സെമിനാര്‍ അഡ്വ. തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്യും.

ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രൊസിക്യൂഷന്‍ ടി. ആസഫലി, മനോഹരന്‍ മോറായി, പി. പി ശശീന്ദ്രന്‍, എ.വി അനില്‍കുമാര്‍, വി. എന്‍ അന്‍സല്‍ എന്നിവര്‍ പ്രസംഗിക്കും. ജൂബിലില ആഘോഷത്തിന്റെ ഭാഗമായി 9,10 തീയ്യതികളില്‍ മാധ്യമ ഫോട്ടോഗ്രാഫര്‍മാരുടെ ഫോട്ടോ പ്രദര്‍ശനം സിഗ്‌നേച്ചര്‍ 2013 മുന്‍സിപ്പല്‍ ഓഫീസ് പരിസരത്ത് നടക്കും.

Keywords: Kerala, Kannur, Seminar, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post