കണ്ണൂര്‍: ബാരിസ്റ്റര്‍ എം.കെ. നന്പ്യാര്‍ ചെയറും കണ്ണൂര്‍ സര്‍വകലാശാല സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസും സംയുക്തമായി സംഘടിപ്പിക്കുന്ന ഭപീഡിത സ്ത്രീകള്‍ക്കുള്ള നിയമപരിഹാരം: മനുഷ്യാവകാശഭരണഘടനാ കാഴ്ചപ്പാടുകള്‍' അന്തര്‍ ദേശീയ സെമിനാര്‍ എട്ട് മുതല്‍ 10 വരെ മാങ്ങാട്ടുപറന്പ് സര്‍വകലാശാല സെമിനാര്‍ ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഹൈക്കോടതി ജസ്റ്റിസ് കെ.ടി. ശങ്കരന്‍, ജസ്റ്റിസ് ടി.എന്‍. വിശ്വനാഥ അയ്യര്‍, ഡോ. കെ.എം. അബ്രഹാം, എസ്.പി. രാഹുല്‍ ആര്‍. നായര്‍, ഡോ. ജോണ്‍സണ്‍ അയോഡല്‍, ഡോ. ട്രെയ്‌സി സ്‌കോട്ട്, ോ. ഷീനാ ഷുക്കൂര്‍, ഡോ. ചാര്‍സ് നെല്ലരി, ഡോ. രവി പ്രകാശ് വ്യാസ്, ഡോ. ബി.കെ രവീന്ദ്ര തുടങ്ങിയവര്‍ പങ്കെടുക്കും. നിയമവിദ്യാര്‍ത്ഥികളും മറ്റുവിദ്യാര്‍ത്ഥികളും അഭിഭാഷകരും സെമിനാറില്‍ പങ്കെടുക്കും.
250 പേര്‍ക്കാണ് സെമിനാറില്‍ പ്രവേശനം. പൊതുജനങ്ങളില്‍ നിന്ന് ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്ക് സൗജന്യ പ്രവേശനം നല്കും. ഫോണ്‍: 9747740452, 9349403316. കോഓഡിനേറ്റര്‍ കവിതാ ബാലകൃഷ്ണന്‍, എസ്. അജീഷ്, ജ്യേതിസ് മേരി, ജ്യോതിഷ് രാജന്‍, വിഷാല്‍ പവിത്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: Kerala, Kannur, Girls, Women, Attack, seminar, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment