കണ്ണൂര്‍: ത്രിപുരയില്‍ ഇടതുപക്ഷം നേടിയ ഉജ്ജ്വലവിജയം ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷം ഇല്ലാതായെന്ന് വിമര്ശിക്കുന്നവര്ക്കുളളമറുപടിയാണെന്ന് സി.പി. എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. സി.പി.എം അഖിലേന്ത്യാസമ്മേളനത്തിന്റെ ഭാഗമായുളള സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘടനം എന്‍.ജി.ഒ യൂണിയന് ബില്‍ഡിംഗില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ ദ്രോഹിക്കുന്ന ബഡ്ജറ്റാണ് യു.പി. എ സര്‍ക്കാരിന്റെത്. ജനങ്ങളില്‍ അധികാരഭാരം അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ബഡ്ജറ്റിലൂടെ ശ്രമിക്കുന്നത്.കേരളത്തിലെ യു. ഡി. എഫ് സര്‍ക്കാരിനെയും ജനങ്ങള്‍ വെറുത്തു തുടങ്ങി. ഘടകകക്ഷി നേതാവായ എം.വി രാഘവന് പോലും ജനവഞ്ചകരുടെ സര്‍ക്കാരാണിതെന്ന് പറഞ്ഞുകഴിഞ്ഞതായി കോടിയേരി ചൂണ്ടിക്കാട്ടി.സമ്മേളന വെബ് സൈറ്റ് ഇ. പി ജയരാജന് എം. എല്‍. എ ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറി പി.ജയരാജന് അദ്ധ്യക്ഷത വഹിച്ചു.

Keywords: Kerala, Kannur, Kodiyeri Balakrishnan, CPM, NGO, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق