കരാര്‍ജീവനക്കാരന്‍ വൈദ്യുതി തൂണില്‍ നിന്നും വീണ് മരിച്ചു

KSEB Employee, Thaivalappu, Mundyan Jayachandran, Hospital, Prasanna, Rasna, Kadambur, Fall,
കടമ്പൂര്‍: അയല്‍വീട്ടിലെ വൈദ്യുതിബന്ധം പുന:സ്ഥാപിക്കാനായി വൈദ്യുതി തൂണില്‍ കയറിയ കെ.എസ്. ഇ.ബി. കരാര്‍ ജീവനക്കാരന്‍ വൈദ്യുതി ജീവനക്കാരന്‍വീണുമരിച്ചു. ഇന്നലെ രാവിലെ ഒമ്പതരയ്ക്കുണ്ടായ അപകടത്തില്‍ കടമ്പൂരിലെ തൈവളപ്പില്‍ മുണ്ട്യന്‍ ജയചന്ദ്രനാ(51)ണ് മരിച്ചത്.

കടമ്പൂര്‍ പൂങ്കാവിനടുത്തുവച്ചാണ് അപകടം. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ ജയചന്ദ്രന്‍ ആശുപത്രിയിലേക്കുളള വഴിമധ്യേയാണ് മരിച്ചത്. ഭാര്യ: പ്രസന്ന. മക്കള്‍: പ്രജിന, റജിന, റസ്‌ന. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് മുഴപ്പിലങ്ങാട് പൊതുശ്മശാനത്തില്‍.

Keywords: KSEB Employee, Thaivalappu, Mundyan Jayachandran, Hospital, Prasanna, Rasna, Kadambur, Fall, 

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post