മുച്ചിലോട്ട് കാവ് കുത്തിത്തുറന്ന് കവര്‍ച്ച നടത്തി

Kannur, Kerala, Valapattanam, Robbery, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
വളപട്ടണം: മുച്ചിലോട്ട് കാവ് കുത്തിത്തുറന്ന് കവര്‍ച്ച നടത്തി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് കാവിന്റെ ഓഫീസ് കുത്തിത്തുറന്ന് വെങ്കലത്തില്‍ തീര്‍ത്ത തിടമ്പ്, ആറ് കിണ്ടി, ആറ് വിളക്ക് എന്നിവ കവര്‍ച്ച ചെയ്തതത്. വളപട്ടണം പൊലിസ് കേസെടുത്തു.

Keywords: Kannur, Kerala, Valapattanam, Robbery, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post