File photo |
ഓപ്പറേഷന്‍ വെറ്റ്‌ലാന്റ് എന്ന് പേരിട്ട അന്വേഷണത്തില്‍ നിരവധി സ്ഥലങ്ങളില്‍ അനധികൃതമായി കൃഷിയിടങ്ങള്‍ നികത്തിയതായി വിജിലന്‍സ് അധികൃതര്‍ കണ്ടെത്തി.
കല്യാശ്ശേരി, മൊറാഴ, ചിറക്കല്‍, മുരേണ്ടി, ചെമ്പിലോട്, എടക്കാട്, തളിപ്പറമ്പ് തുടങ്ങിയവിടങ്ങളിലെ വില്ലേജ് ഓഫീസുകളിലാണ് റെയ്ഡ് നടത്തിയത്. ഡിവൈ. എസ്. പിക്കു പുറമെ പോലീസ് ഉദ്യോഗസ്ഥരായ മധുസൂദനന്‍, കൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍, ശ്രീജിത്ത്, എ.എസ്‌ഐമാരായ ജയപ്രകാശ് ലൂക്കോസ്, കാര്‍ത്തികേന്‍, ദാമോദരന്‍ എന്നിവരും സിവില്‍ പോലീസ് ഓഫീസര്‍മാരായ മനോഹരന്‍, രാജന്‍ എന്നിവരും വിജിലന്‍സ് സംഘത്തിലുണ്ടായിരുന്നു. അനധികൃതമായി കൃഷിയിടങ്ങള്‍ നികത്തിയതായി കണ്ടെത്തിയതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം വരുംദിവസങ്ങളില്‍ നടക്കും.
Keywords: Kerala, Kannur, Police, Agricluture, Village office, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment