കണ്ണൂര്‍: ആര്.എസ്.എസ് പ്രവര്‍ത്തകന്റെ വീടാക്രമിച്ച കേസില്‍ രണ്ട് സി. പി. എം പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും. ഇരിക്കൂര്‍ പടിയൂരിലെ ചപ്പിലിമോഹന്(42), ചപ്പിലി ശ്രീജിത്ത് (24) എന്നിവരെയാണ് 31 മാസം തടവിനും അയ്യായിരം രൂപ പിഴയടക്കാനും കണ്ണൂര്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് (രണ്ട്) ടി. പി അനില്‍ ശിക്ഷിച്ചത്.
ആര്. എസ്. എസ് ശാഖയില്‍ പോകുന്ന വൈരാഗ്യത്തില്‍ പടിയൂരിലെ പുതുശേരി ദിനേശന്റെ വീട് 2010 ഏപ്രില്‍ രണ്ടിന് അക്രമിച്ചുവെന്നാണ് കേസ്.
Keywords: Kerala, Kannur, CPM, RSS, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment