ശ്രീകണ്ഠാപുരം: കൊട്ടൂര്‍ വയലില്‍ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് റോഡരികില്‍ മറിഞ്ഞ് 30 ഓളം പേര്‍ക്ക് പരിക്ക്. തിങ്കഴാഴ്ച രാവിലെ 9.30 തോടെയായിരുന്നു അപകടം. ചെമ്പേരിതളിപ്പറമ്പ് റൂട്ടിലോടുന്ന കെ.എല്‍ 13 ക്യു 6357 നമ്പര്‍ സി.കെ. സണ്‍സ് എന്ന ബസാണ് കൊട്ടൂര്‍ വയല്‍ വളവില്‍ നിയന്ത്രണംവിട്ട് മറിഞ്ഞത്. ഇവിടെയുള്ള ഇറക്കത്തില്‍ വച്ച് ബസിന്റെ നിയന്ത്രണംവിടുകയായിരുന്നു. ചെമ്പേരിയില്‍ നിന്ന് തളിപ്പറമ്പിലേക്ക് വരികയായിരുന്ന ബസില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ജോലിക്കുപോകുന്നവരുമുള്‍പ്പെടെ നിറയെ യാത്രക്കാരുയായിരുന്നു. പരിക്കേറ്റവരിലേറേയും സ്ത്രീകളാണ്.
സാരമായി പരിക്കേറ്റ ഏറ്റുപാറയിലെ പാറയില്‍ ഹൗസില്‍ പ്രിയ ജോയി(18)യെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ചെമ്പേരി കുന്നുമ്പുറത്ത് വീട്ടില്‍ മേരി (50), ചേപ്പറമ്പിലെ ചുളികുന്നേല്‍ സ്‌നേഹ (22), ചേപ്പറമ്പിലെ തിയ്യഞ്ചേരി വീട്ടില്‍ ആശ (30), ചേപ്പറമ്പിലെ കാവില്‍ ഉല്ലാസ് (28), മിഡിലക്കയത്തെ പനച്ചി റിയ (19), അരീക്കാമലയിലെ തോട്ടുവായില്‍ ബോബി (40), പയറ്റിയാലിലെ കണിയാക്കുന്നേല്‍ അന്നമ്മ (60), ചേപ്പറമ്പിലെ കാവില്‍ ലിജേഷ് (27), ശ്രീകണ്ഠാപുരം തുന്‌പേനിയിലെ വലിയവീട്ടില്‍ ഷിന്‍സി (17), നെല്ലിക്കുറ്റിയിലെ കാരക്കുന്നില്‍ വീട്ടില്‍ നിഷജോസ് (28), ചേപ്പറന്പ് കോട്ടയത്ത് ഹൗസില്‍ രാധാമണി (39), തെക്കേക്കുറ്റിയില്‍ അശ്വതി (20), പയറ്റിയാലിലെ മരങ്ങാട്ട് ലിബി (20), ഏറ്റുപാറയിലെ തൊടിയില്‍ നിത്യജോസഫ് (19), ചേപ്പറമ്പ് ചേര്‍പ്പണി വൈദ്യന്‍ പറമ്പില്‍ സാജന്‍ ഫിലിപ്പ് (43), ചെമ്പേരിയിലെ കത്തില്‍ സ്മിത സുനില്‍ (35), ഏറ്റുപാറയിലെ ചിറ്റടിയില്‍ ആനി ബാബു (23), പയ്യാവൂരിലെ ചിറയത്ത് വീട്ടില്‍ നിധിയ (18), ചേപ്പറന്പ് പള്ളിക്ക് സമീപത്തെ പുത്തല്‍ പുരയില്‍ ബെന്നി (44), സി.പി.എം. നിടിയേങ്ങ ലോക്കല്‍ കമ്മിറ്റി അംഗം കാവില്‍ കണ്ണന്‍ (66), ചേപ്പറന്പിലെ ഊട്ടുകല്‍ മഞ്ജു (20) കാഞ്ഞിലേരിയില്‍ കണ്ണമ്പേത്ത് കുഞ്ഞമ്പു (51) എന്നിവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Keywords: Kerala, Kannur, Shrikandapuram, Bus, fell down, injured, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment