കണ്ണൂര്‍: ആശുപത്രിയിലേക്ക് പോകാന്‍ റെയില്‍വെ സ്റ്റേഷനിലെത്തിയ വൃദ്ധ കുഴഞ്ഞുവീണു മരിച്ചു. തലശേരി മീത്തലെ പീടികയില്‍ ബാവയുടെ ഭാര്യ സാറയാ(65)യാണ് മരിച്ചത്. തലശേരി സ്വദേശിനിയായ സാസ കഴിഞ്ഞ ദിവസം എടക്കാടുളളമകളുടെ വീട്ടിലെത്തിയതായിരുന്നു.
ഏറനാട് എക്സ് പ്രസിന് കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് പോകാന്‍ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെത്തിയപ്പോഴാണ് കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഏറനാട് എക്സ് പ്രസിന് കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് പോകാന്‍ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെത്തിയപ്പോഴാണ് കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Keywords: Kerala, Kannur, Railway station, Ernad, Train, Thalassery, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment